നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ആസ്ഥാനത്ത്. എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച...
എന്‍എസ്എസിന്റെ തിരുവനന്തപുരത്തെ നാമജപഘോഷയാത്രക്കെതിരായ കേസ് എഴുതിതള്ളി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്.(Case...
ജാതി സംവരണത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത്. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന...
മിത്ത് വിവാദത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്എസിനെതിരെ കന്റോമെന്റ് പൊലീസെടുത്ത കേസ് പിൻവലിക്കും. പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.ഘോഷയാത്രയിൽ...
മിത്ത് വിവാദത്തിൽ എൻഎസ്എസ് വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം കൗൺസിലർ. തിരുവനന്തപുരത്ത് എൻഎസ്എസിന്റെ പരിപാടിയിലാണ് ആറന്നൂർ...
അയ്യപ്പനെ തൊട്ടപ്പോൾ കൈ പൊള്ളിയത് പോലെ ഗണപതിയെ തൊട്ടപ്പോഴും സിപിഐഎമ്മിന് കൈയ്യും മുഖവും പൊള്ളിയെന്ന പരിഹാസവുമായി കെ. മുരളീധരൻ എം.പി....
എൻഎസ്എസിൻ്റെ നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കാൻ നീക്കം. സർക്കാർ നിർദേശത്തെ തുടർന്ന് പൊലീസ് നിയമ സാധുത പരിശോധിച്ചു. ഘോഷയാത്രയിൽ അക്രമം...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ വിശ്വാസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സമദൂര നിലപാട് എന്‍എസ്എസ്...
പുതുപ്പള്ളിയിൽ എൻഎസ്എസ് നിലപാട് പറഞ്ഞ് ജി സുകുമാരൻ നായർ. ഗണപതി പരാമർശം ഉന്നയിക്കാനില്ല. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസിന്റെ...
പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎൻ വാസവനൊപ്പം എൻഎസ്എസ് ആസ്ഥാനത്തും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തും സന്ദർശനം...