നഴ്സുമാർക്ക് വിഡിയോ കോൺഫറൻസിലൂടെ ആശംസ നേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. നഴ്സസ് വാരാഘോഷവും നഴ്സസ് ദിനാചരണവും...
നഴ്സുമാർക്ക് ആദരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും...
ആതുരസേവന രംഗത്ത് നഴ്സുമാരുടെ സംഭാവനയെ കുറിച്ച് ഓർമിപ്പിച്ച് മറ്റൊരു നഴ്സസ് ദിനം കൂടി. നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടിയൊരുക്കിയിരിക്കുകയാണ് ട്വന്റിഫോർ....
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്സുമാര്‍ സൗദിയില്‍ പിടിയില്‍. നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ...
ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ എസ്മ പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നഴ്സുമാരുടെ യോഗം. തൃശ്ശൂരില്‍...
മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തി കർണാടകയിലെ മുഴുവൻ നഴ്സിംഗ് കോളേജുകളുടെയും അംഗീകാരം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എടുത്ത് കളഞ്ഞു....
ആതുര ശുശ്രൂഷാ മേഖലയ്ക്ക്് പുതിയ മുഖം നൽകിയത്, വിളക്കേന്തിയ വനിതയെന്ന് അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലാണ്. നേഴ്സിങ്ങ് എന്ന തൊഴിലിന് അന്തസ്സും...
ഇന്ന് ലോക നേഴ്സസ് ദിനം. ലോകമോട്ടാകെയുള്ള നേഴ്സുമാർ ആരോഗ്യമേഖലയ്ക്ക് നല്കുന്ന സംഭാവനയെ സ്മരിക്കാനാണ് ഈ ദിനം. എ ഫോഴ്സ് ഫോർ...
ആതുരസേവനരംഗത്തെ വെള്ളരിപ്രാവുകളുടെ ദിനമാണ് ഇന്ന്,നഴ്സസ് ദിനം. കഴിഞ്ഞവർഷം ഇതേ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റുണ്ടായിരുന്നു. എല്ലാ മാലാഖമാർക്കും...