Advertisement
ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം കൂട്ടിലങ്ങാടിയില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥി കുളിക്കാനിറങ്ങവെ പുഴയില്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ തറയില്‍ ഇസ്മായില്‍ റഷീദ ദമ്പതികളുടെ മകന്‍...

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ കഴിഞ്ഞ ദിവസമാണ്...

ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം തിരുന്നാവായ കൈത്തക്കര ജുമാ മസ്ജിദ് ഹിഫ്‌ളുല്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി...

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂര്‍ പുതിയങ്ങാടിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയങ്ങാടി സ്വദേശി പി.ജോണി (60) ആണ് മരിച്ചത്. ചൂടാട് അഴിമുഖത്താണ് ഫൈബര്‍...

മെഡിമിക്‌സ് സഹസ്ഥാപക എം.കെ സൗഭാഗ്യത്തിന്റെ സംസ്‌കാരം നടന്നു

മെഡിമിക്‌സ് ഗ്രൂപ്പിന്റെ സഹസ്ഥാപക എം.കെ സൗഭാഗ്യയുടെ സംസാകരം നടന്നു. ഇന്നലെ വൈകീട്ട് 5 മണിക്ക് ചെന്നൈ അണ്ണാ നഗർ ഈസ്റ്റിലെ...

മേരി ജോസ് അന്തരിച്ചു

തോട്ടയ്ക്കാട്ടുകര ഉറുമ്പത്ത് മേരി (പൂവമ്മ – 80) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കടമപ്പുഴ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസ് മാത്യു. മക്കള്‍:...

വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) മരിച്ചു. മുളങ്കുന്നത്ത്...

പാലക്കാട് സ്കൂൾ ബസിനടിയിൽപെട്ട് പതിനഞ്ചുകാരൻ മരിച്ചു

പാലക്കാട് അകത്തേത്തറയിൽ സ്കൂൾ ബസിനടിയിൽ പെട്ട് 15 വയസുകാരൻ മരിച്ചു. ബൈക്കിൻ്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന താഴെ മുരളി സ്വദേശി വിഷ്ണുവാണ്...

കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു

വയനാട് കല്‍പ്പറ്റയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മൈതാനിപ്പളളിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാജി (50) ആണ് മരിച്ചത്. ക്വാര്‍ട്ടേഴ്‌സിന്റെ മുകളില്‍...

സൈക്കിള്‍ മറിഞ്ഞ് വെള്ളക്കെട്ടിലേക്ക് വീണ് പന്ത്രണ്ടുകാരന്‍ മരിച്ചു

സൈക്കിള്‍ മറിഞ്ഞ് വെള്ളക്കെട്ടിലേക്ക് വീണ് പന്ത്രണ്ടുകാരന്‍ മരിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി മുഹമ്മദ് മിര്‍ഷാദാണ് മരിച്ചത്. പൂളക്കടവ് പാലത്തിന് സമീപമാണ്...

Page 21 of 70 1 19 20 21 22 23 70
Advertisement