ചലച്ചിത്ര അക്കാഡമി അസ്സിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഷിജി നിര്യാതനായി May 17, 2017

ചലച്ചിത്ര അക്കാഡമി അസ്സിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഷിജി നിര്യാതനായി....

ഡ്രൈവർ ഉറങ്ങി; ബസ് കനാലിലേക്ക് മറിഞ്ഞ് 14 മരണം May 5, 2017

ഡ്രൈവർ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട മിനി ബസ് കനാലിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലാണ്...

വസന്തകുമാരി നിര്യാതയായി May 3, 2017

നെടുമങ്ങാട് മന്നൂർക്കോണം ‘കൃഷ്ണ’യിൽ വസന്തകുമാരി എ. (65) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ നായർ. മക്കൾ നിഷ കെ. നായർ (എം.ഡി...

ലിസിയുടെ പിതാവ് അന്തരിച്ചു May 2, 2017

നടി ലിസിയുടെ അച്ഛന്‍ കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി അന്തരിച്ചു. മരണക്കിടക്കയിലായപ്പോഴും മകള്‍ തന്നെ കാണാനെത്തുമെന്ന് വര്‍ക്കി ആഗ്രഹിച്ചിരുന്നെന്ന്...

മുൻ എംഎൽഎ പള്ളിപ്രം ബാലൻ അന്തരിച്ചു April 30, 2017

മുതിർന്ന സിപിഐ നേതാവും മുൻ എംഎൽഎയുമായ പള്ളിപ്രം ബാലൻ(78) അന്തരിച്ചു. ബാലസംഘം യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പള്ളിപ്രം...

ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി ഹിരൺ അന്തരിച്ചു April 19, 2017

ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി ഹിരൺ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. വൈക്കം...

ഐസക് ജോണിന്റെ മാതാവ് നിര്യാതയായി April 4, 2017

ദുബായിലെ ‘ഖലീജ് ടൈംസ്’ അസോസിയേറ്റ് ബിസിനസ് എഡിറ്ററും വേൾഡ് മലയാളി കൗൺസിൽ ഗ്‌ളോബൽ ചെയർമാനുമായ ഐസക് ജോണിന്റെ മാതാവും പരേതനായ...

ബെന്യാമിന്റെ പിതാവ് അന്തരിച്ചു April 2, 2017

പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്റെ പിതാവ് പി എം ദാനിയേൽ (84) അന്തരിച്ചു. സംസ്‌കാരം ഏപ്രിൽ 5 ബുധനാഴ്ച രാവിലെ 10...

കെ. സുജാത അന്തരിച്ചു March 25, 2017

തിരുവനന്തപുരം നേമം ശാന്തിവിളയില്‍ സി വിദ്യാധരന്റെ ഭാര്യ സുജാത അന്തരിച്ചു.ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫറും, നാടക നടനും, നാടക-മൈം പരിശീലകനുമായ വി എസ്...

ഒരു സാധാരണക്കാരന്റെ മരണ വാർത്ത; നെല്ലറ വെള്ളൻ അന്തരിച്ചു March 23, 2017

സതീഷ് കുമാർ വയനാട്ടിലെ നെല്ലറച്ചാൽ ഗ്രാമത്തിൽ നിന്ന് വയനാടൻ ഗോത്ര ഭക്ഷണത്തിന്റെ പെരുമ വയനാടിന്‌ പുറത്തേക്കും വ്യാപിപ്പിച്ച ഒരാളായിരുന്നു നെല്ലറ...

Page 35 of 37 1 27 28 29 30 31 32 33 34 35 36 37
Top