Advertisement
ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ മത്സ്യതൊഴിലാളികള്‍ തടഞ്ഞു

ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തുന്ന റിലേ സമരം പന്തലിലേക്ക് കോണ്‍ഗ്രസ് നേതാക്കളെ മത്സ് തൊഴിലാളികള്‍ തടഞ്ഞു.ഉമ്മന്‍ചാണ്ടിയെ മാത്രമാണ് പന്തലിലേക്ക് കടക്കാന്‍ നാട്ടുകാര്‍...

ഓഖി; കണക്ക് തിരുത്തി സര്‍ക്കാര്‍; കാണാതായത് 397പേര്‍

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യതൊഴിലാളികളുടെ എണ്ണം 397പേരെന്ന് സര്‍ക്കാറിന്റെ പുതിയ കണക്ക്. 301പേര്‍ വലിയ വള്ളങ്ങളിലും 96പേര്‍ ചെറു...

180മത്സ്യതൊഴിലാളികളെ കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ 180 മത്സ്യതൊഴിലാളികളെ നാവികസേന കണ്ടെത്തി. ലക്ഷദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. 17ബോട്ടുകളിലായാണ് ഇവരുള്ളത്.  ഐഎന്‍എസ് കല്‍പ്പേനി...

ഓഖി ചുഴലിക്കാറ്റ്; രണ്ട് മൃതദേഹം കൂടി കണ്ടെടുത്തു

ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ വൈഭവ് എന്ന കപ്പലാണ് മൃതദേഹം...

ആന്റമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകില്ല; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപുകള്‍ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തീരത്തോട് അടുക്കുമ്പോഴേയ്ക്ക് ന്യൂനമര്‍ദത്തിന്‍റെ ശക്തി...

മുഖ്യമന്ത്രി ഗവർണറെ കണ്ടു

ഓഖി ചുഴിലിക്കാറ്റ് സംസ്ഥാനത്തെ തീരദേശങ്ങളിൽ ദുരന്തം വിതച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണ്ണറെ കണ്ടു ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ഗവർണറോട്...

ഓഖി ചുഴലിക്കാറ്റ്; ധനസഹായം 20 ലക്ഷമാക്കി

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 20 ലക്ഷമാക്കി. ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നൽകും. നേരത്തെ...

സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രി സഭയുടെ അംഗീകാരം

ഓഖി ദുരന്ത ബാധിതകര്‍ക്ക്  സമഗ്ര ദുരിതാശ്വാസ പാക്കേജിന് മന്ത്രി സഭയുടെ അംഗീകാരം. പുനരധിവാസം, വിദ്യാഭ്യാസ സഹായം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തും. വ്യാപ്തി കണക്കിലെടുത്ത്...

11 മത്സ്യതൊഴിലാളികളുമായി ബോട്ട് കണ്ടെത്തി

11മത്സ്യ തൊഴിലാളികളുമായി ആഴക്കടലില്‍ ഒരു ബോട്ട് കടലില്‍ കണ്ടെത്തി.നാവിക സേനയാണ്  ഈ ബോട്ട് കണ്ടെത്തിയത്.  ക ബോട്ട് ലക്ഷദ്വീപില്‍ ബോട്ട്...

ഓഖി ചുഴലിക്കാറ്റ്; കര്‍ണ്ണാടകയ്ക്ക് സമീപം ഒരു ബോട്ട് മുങ്ങുന്നു

കര്‍ണ്ണാടകയ്ക്ക് സമീപം ഒരു ബോട്ട് മുങ്ങുന്നതായി സൂചന. വിവരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് നാവിക സേനയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവിക സേന...

Page 4 of 9 1 2 3 4 5 6 9
Advertisement