Advertisement
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടത്; ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ടെന്ന് കെ.സി വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ട്....

‘ഉമ്മൻ ചാണ്ടി സാർ…’ ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രിയമായ നെറികേടാവും; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

സോളാര്‍ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിന് പിന്നാലെ ഫേസ്ബുക്ക്...

ഉമ്മൻ ചാണ്ടി ആ ദിവസം ക്ലിഫ് ഹൗസിലില്ല; സോളാർ പീഡനക്കേസിൽ സി.ബി.ഐ കണ്ടെത്തലുകൾ

വൻവിവാദമായ സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതി വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ...

‘അപ്പയുടെ ചികിത്സ ആരംഭിച്ചു; നാളെ ലേസർ സർജറിക്ക് വിധേയനാക്കും’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലെത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തിനൊപ്പം ജർമനിയിലുള്ള മകൻ...

‘പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു’; കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് ഉമ്മൻചാണ്ടി

പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു,കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും...

സോളാർ കേസ്; പരിശോധനയ്ക്കായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ

സോളാർ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനയ്ക്കായി ക്ലിഫ് ഹൗസിൽ എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലാണ്...

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ സമീപിക്കും. ഇരുവർക്കും...

തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക് ഇല്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവഞ്ചൂർ രാധാകൃഷ്ണനെ തള്ളിയും രമേശ് ചെന്നിത്തലയെ പിന്തുണച്ചും ഉമ്മൻ ചാണ്ടി. തന്റെ മറവിൽ അഭിപ്രായം പറയേണ്ട സാഹചര്യം രമേശ് ചെന്നിത്തലയ്ക്ക്...

ചർച്ചയ്ക്ക് തയ്യാർ; ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ കെ സുധാകരൻ

ചർച്ചയ്ക്ക് തയ്യാറെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത്‌ കെ സുധാകരൻ. അഭിപ്രായ പ്രകടനം കോൺഗ്രസ്സിനെ ദുർബലമാക്കരുത്. നേതാക്കളുമായി ഏത്...

കേരളം കള്ളക്കടത്തിന് ആസ്ഥാനമായെന്ന് ഉമ്മന്‍ ചാണ്ടി

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങളും കള്ളക്കടത്തും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രചാരണം ഊര്‍ജിതമാക്കി കോണ്‍ഗ്രസ്. ഇടതുഭരണത്തില്‍ നാടിന്റെ സല്‍പ്പേര് കളങ്കപ്പെട്ടെന്നും ജയിലുകള്‍ ഭരിക്കുന്നത്...

Page 1 of 21 2
Advertisement