സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘം പിടിമുറുക്കുന്നു. നിരോധിച്ച ആപ്പുകളുടെ പേര് മാറ്റിയാണ് ഇത്തവണ തട്ടിപ്പുകാർ രംഗത്ത് വന്നത്....
ഓൺലൈൻ ലിങ്കിൽ കുരുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ട് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ. കോഴിക്കോട് ജില്ലയിൽ മാത്രം നൂറിലധികം ഉദ്യോഗസ്ഥരാണ് ഓൺലൈൻ തട്ടിപ്പിന്...
മുംബൈയിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീപാവലിക്ക് മധുരപലഹാരങ്ങൾ വാങ്ങുന്നതിനിടെയാണ് 49 കാരി പറ്റിപ്പിന് ഇരയായത്....
ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. ഉത്സവ സീസൺ ആയതിനാൽ ഓൺലൈൻ ഷോപ്പിംഗ് തകൃതിയായി നടക്കുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നൈജീരിയന്‍ സ്വദേശി കോഴിക്കോട് പിടിയില്‍. സൈബര്‍ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...
ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയുടെ 1500 ദീനാർ മോഷ്ടിച്ച ബംഗ്ലാദേശി യുവാക്കൾക്ക് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ...
ചില വ്യാജ വാട്സാപ് സന്ദേശങ്ങൾ കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി വ്യാപക പരാതി. എത്രയും വേഗം ബില്ലടച്ചില്ലെങ്കിൽ ഇന്നു രാത്രി വൈദ്യുതി...
സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ്...
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന...
ഡിജിറ്റൽ പരസ്യ തട്ടിപ്പ് മൂലമുള്ള നഷ്ടം ഈ വർഷം ആഗോളതലത്തിൽ 68 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്. 2021 ൽ ഇത്...