ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി എ കെ ആന്റണി. വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്ന് എ കെ ആന്റണി...
ഒന്നും രണ്ടുമല്ല നീണ്ട 53 വര്‍ഷമാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി ജനവിധി തേടി ജയിച്ചുകയറിയത്....
വെള്ളത്തിലെ മീനെന്നതുപോലെയായിരുന്നു ആള്‍ക്കൂട്ടത്തിലെ ഉമ്മന്‍ ചാണ്ടി. അതായിരുന്നു കഴിഞ്ഞ അരനൂറ്റാണ്ടു കേരളം നല്‍കിയ ഏറ്റവും വലിയ വിശേഷണം. അതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക്...
എകെ ആന്റണി ഇല്ലാതെ പൂർത്തിയാകില്ല ഉമ്മൻചാണ്ടിയുടെ ജീവചരിത്രം. അതുപോലെ ഉമ്മൻചാണ്ടി ഇല്ലാതെ ഒരു താളു പോലും മുന്നോട്ടു പോകില്ല എകെ...
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ...
ഉറച്ച ജനപിന്തുണയാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ എന്നും അനിഷേധ്യനായി നിലനിര്‍ത്തിയ ഘടകം. പലതവണ വിവാദങ്ങളിലകപ്പെട്ടപ്പോഴും മുന്നില്‍ നിന്ന് എല്ലാത്തിനെയും...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ...
സോളാര്‍ കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി രാജി വയ്ക്കാനൊരുങ്ങിയെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍....
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയശേഷം സിപിഐഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയിൽ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ പിടികൂടാൻ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി...
കേരളത്തിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനസംഘടന വിവാദം ഉമ്മൻചാണ്ടിയെ അറിയിക്കാൻ എ ഗ്രൂപ്പ്. ഇതിനായി ഗ്രൂപ്പ് നേതാക്കൾ ബാംഗ്ലൂരിലെത്തി. എ...