ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചു. 17 വിമാനങ്ങളിലും 5...
സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ...
ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ച 1191 പേരില്‍ 117 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പനി വാക്‌സിന്‍ എടുത്തിട്ടില്ലെന്ന കാരണത്താലാണ് ഇവരെ ക്വാറന്റൈനിലാക്കിയത്....
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം തുടരുന്നു. സുഡാനിൽ നിന്ന് ഇന്ത്യക്കാരുടെ രണ്ട് സംഘം...
കലാപം രൂക്ഷമായ സുഡാനില്‍ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാര്‍ ഡല്‍ഹി വിമാനത്താവളം അണഞ്ഞു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്ക്...
ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുന്നു. സുഡാനിൽ നിന്ന് 135 പേരടങ്ങുന്ന ഇന്ത്യൻ സംഘം ജിദ്ദയിലെത്തി. പോർട്ട്...
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി...
ഇന്ത്യയുടെ സുഡാൻ രക്ഷാദൗത്യം ആരംഭിച്ചു. ‘ഓപ്പറേഷൻ കാവേരി’യെന്നാണ് ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്. കടൽ മാർഗം വഴിയാണ് ആദ്യഘട്ട രക്ഷാദൗത്യം. ദൗത്യത്തിന്റെ...