Advertisement
‘ദേശീയ തലത്തിൽ കേന്ദ്രീകരിക്കാനാണ് പാർട്ടി നിർദേശം, സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല’; പി.കെ ശ്രീമതി

സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. വാർത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ല. ദേശീയ...

ആയുധ കരുത്ത് കാട്ടി അറബിക്കടലില്‍ നാവികസേന അഭ്യാസപ്രകടനം; പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം

പാകിസ്താന്‍ യുദ്ധഭീഷണി മുഴക്കുന്നതിനിടെ കരുത്ത് കാട്ടി നാവികസേന അറബിക്കടലില്‍ ശക്തിപ്രകടനം നടത്തി. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആണ് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കി...

‘അടിസ്ഥാനരഹിതം ‘ ; CPIM സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി കെ ശ്രീമതി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി പി.കെ.ശ്രീമതി. തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍...

‘സംസ്ഥാനത്ത് പ്രായപരിധിയില്‍ ഇളവില്ല; CPIM സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പി കെ ശ്രീമതി പങ്കെടുക്കരുത് ‘; വിലക്കി പിണറായി വിജയന്‍

കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്‍. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ്...

‘പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം കണ്ണീര് കണ്ട്; പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഔദാര്യം’; ബി ഗോപാലകൃഷ്ണന്‍

സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി...

‘വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രി കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹം, അവരുടെ പരിശ്രമം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു’: പി കെ ശ്രീമതി

ആരോഗ്യമന്ത്രി വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐഎം നേതാവ് പി കെ...

ആശമാരുടെ സമരത്തില്‍ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം; പിന്നില്‍ അരാജക സംഘങ്ങളെന്ന് എം വി ഗോവിന്ദന്‍; കേരളത്തിലെ ആശമാര്‍ മെച്ചപ്പെട്ട സ്ഥിതിയിലെന്ന് ശ്രീമതി

ആശ വര്‍ക്കറുമാരുടെ സമരത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് സിപിഐഎം നേതാക്കള്‍. ഒരേ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം...

‘വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യം’; പിന്തുണച്ചും ന്യായീകരിച്ചും സിപിഐഎം നേതാക്കള്‍

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമർശത്തിൽ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഐഎം നേതാക്കള്‍. സംസ്ഥാന സെക്രട്ടറി എം...

പി പി ദിവ്യക്ക് ജാമ്യം കിട്ടിയതിൽ സന്തോഷം, നീതി ലഭിക്കണം; പി കെ ശ്രീമതി

കണ്ണൂര്‍ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞ പിപി ദിവ്യക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സിപിഐഎം നേതാവ് പി കെ...

‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് ‘അമ്മ’ മനസ്; പ്രശംസിച്ച് പി കെ ശ്രീമതി

കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് നടൻ മോഹൻലാൽ സന്ദർശിച്ചിരുന്നു. വയനാടിന്റെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി...

Page 1 of 31 2 3
Advertisement