പിവി അന്‍വര്‍ എന്ന രാഷ്ട്രീയ നേതാവ് കേരളത്തിന് പരിചിതനായിരുന്നില്ല. ദേശീയ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസിന് കരുത്തുപകര്‍ന്നൊരു കുടുംബത്തില്‍ അംഗമായിരുന്നു അന്‍വറെന്നും അദ്ദേഹം...
കെ സി വേണുഗോപാല്‍ പി വി അന്‍വറിനെ കാണില്ല. തത്ക്കാലം ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പ്രതിപക്ഷ...
യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്‌ലക്‌സ്...
തന്നെ പിന്തുണച്ചുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പി വി അന്‍വര്‍. കെ സി വേണുഗോപാലിന്റെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന്...
യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അൻവർ ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാം....
യുഡിഎഫ് നേതൃത്വത്തിനെതിരെ പിവി അൻവർ. കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും ഇനി ആരുടെയും കാല് പിടിക്കാനില്ലെന്നും പിവി...
പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് പിവി അന്‍വര്‍...
പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും....
അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തി മുന്നോട്ട് പോകുമെന്നും കെ സുധാകരന്‍. അന്‍വറിന്റെ താത്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ തങ്ങള്‍ക്കും...
പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് മല്ലപ്പള്ളി രാമചന്ദ്രൻ. ആര്യാടൻ ഷൗക്കത്ത് വമ്പിച്ച വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ...