പാക് അധീന കശ്മീരിൽ വൈദ്യുതിയ്ക്ക് ചെലവേറുന്നു. വൈദ്യുതി ബിൽ തുകയിൽ വമ്പൻ വർധനവാണ് ഓഗസ്റ്റ് മുതൽ ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ...
ബ്രിക്സിൽ ചേരാൻ പാകിസ്ഥാൻ ഔദ്യോഗിക അഭ്യർത്ഥനകളൊന്നും നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്. ഏറ്റവും പുതിയ...
ഇന്ത്യയുടെ ചന്ദ്രയാന്‍3 ദൗത്യത്തെ പ്രശംസിക്കാൻ അയല്‍രാജ്യമായ പാകിസ്താനും മറച്ചുവച്ചില്ല. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ വാര്‍ത്താ...
ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയും യുഎഇയും തമ്മില്‍ രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമായിരിക്കുന്നു. നിലവില്‍...
പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഏറ്റുമുട്ടൽ. മയക്കുമരുന്ന് കടത്ത് സംഘവും അതിർത്തി രക്ഷാ സേനയും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. രണ്ട് പാകിസ്താൻ...
ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ പ്രണയിച്ച കാമുകനെ കാണാൻ തന്റെ നാല് കുട്ടികൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഗുലാം ഹൈദറെ ആരും...
ഐസിസി ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകാന്‍ പാക് ക്രിക്കറ്റ് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാന്....
നീണ്ട പരിശ്രമത്തിനുശേഷവും ഇന്ത്യയിലേക്ക് വിസ കിട്ടാത വന്നതോടെ ഇന്ത്യന്‍ യുവാവിനെ ഓണ്‍ലൈനായി കല്യാണം കഴിച്ച് പാകിസ്താനി യുവതി. ഇന്ത്യക്കാരനായ മുഹമ്മദ്...
പാകിസ്താനിൽ വൻ ട്രെയിൻ അപകടം. പാസഞ്ചർ ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി 22 പേർ മരിച്ചു. റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്നു...
തോഷഖാന അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച സംഭവത്തിൽ...