പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോയി. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ്...
പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ...
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി ഹംന, മാജാ ഫഹദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്....
ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്നും പാലക്കാട്ടുകാര്‍ക്ക് കൈനിറയെ വിഭവങ്ങള്‍. പ്രക്ഷേകലക്ഷങ്ങള്‍ നെഞ്ചിലേറ്റിയ പരമ്പര സുഖമോ ദേവിയിലെ താരങ്ങള്‍ ഇന്ന് പാലക്കാട്ടുകാരെ...
ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്....
കുറഞ്ഞ ദിവസംകൊണ്ട് പാലക്കാട്ടുകാരുടെ പ്രിയ ആഘോഷവേദിയായി മാറിയ കല്പാത്തി ഉത്സവില്‍ എത്തുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത. ശിശുദിനതോടനുബന്ധിച്ച് 7 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്...
വിനോദവും വിജ്ഞാനവും വിപണനവും ഒരു കുടക്കീഴില്‍ ഒരുക്കി ഫ്‌ളവേഴ്‌സ് കൽപ്പാത്തി ഉത്സവ് പത്താം ദിവസത്തിലേക്ക്. ഇനിയുളള ഓരോ ദിവസവും സര്‍പ്രൈസുകളുടെ...
തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന...
പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിഷേധവുമായി യുഡിഎഫ്. ഷാഫി...
പാലക്കാട് കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. ഇലക്ഷൻ കമ്മീഷൻ ഫ്ലയിങ് സ്ക്വാഡാണ് പോലീസിന് നിർദ്ദേശം...