Advertisement
വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്റെ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന സംഭവം; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

പാലക്കാട് കല്‍മണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.സിസിടിവി...

പാലക്കാട് സിപിഐഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്ന് ബിജെപി

പാലക്കാട് പഴമ്പാലക്കോട് സിപിഐഎം – ബിജെപി സംഘർഷം. രണ്ട് ബിജെപി പ്രവർത്തകർക്കും ഒരു സ്ത്രീയ്ക്കും പരുക്കേറ്റു. ഇവരെ ആലത്തൂർ താലൂക്കാശുപത്രിയിൽ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സൂര്യാതപമേറ്റു. പാലക്കാട് ആനക്കരിയിലാണ് സംഭവം. ശരീരത്തിന്റെ പുറത്ത് പൊള്ളലേറ്റ കൂടല്ലൂര്‍ സ്വദേശി നിഖില്‍ ആശുപത്രിയില്‍ ചികിത്സ...

മധുവധക്കേസിൽ വിധി പ്രസ്താവനം ഈ മാസം; വലിയ പ്രതീക്ഷയുണ്ടെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

2018 ഫെബ്രുവരി 22ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്. അഞ്ച് വർഷത്തിനിപ്പുറം മണ്ണാർക്കാട് എസ്സി എസ്ടി കോടതിയിൽ...

കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്....

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍

രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത...

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പാലക്കാട് മാട്ടുമന്ത മുക്കൈ പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരുകണി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്....

കോഴിപ്പോര്; ചിറ്റൂരിൽ ഏഴ് പേർ പൊലീസ് പിടിയിൽ

പാലക്കാട് അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെ ചിറ്റൂർ പൊലീസ് പിടികൂടി. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും...

പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് പരുക്ക്

പാലക്കാട് തൃത്താല ആനക്കര പഞ്ചായത്തിലെ മലമൽക്കാവിൽ അരീക്കാട് റോഡിന് സമീപം വീട്ടിൽ സ്ഫോടനം. അഞ്ച് പേർക്ക് പരുക്കേറ്റു. ഗൃഹനാഥൻ മലമൽക്കാവ്...

വേനൽ ചൂടിൽ വെന്തുരുകി കേരളം; കണ്ണൂരും തൃശൂരും പാലക്കാടും കനത്ത ചൂട്

കേരളം വേനൽ ചൂടിൽ വെന്തുരുകുന്നു. പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും...

Page 52 of 116 1 50 51 52 53 54 116
Advertisement