Advertisement
പാലക്കാട് വീടിന് തീയിട്ടു; ടിപ്പർ ലോറിയും കാറും കത്തിച്ചു

പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും...

പാലക്കാട് നിരോധിത ലഹരിമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി

നിരോധിത ലഹരിമരുന്ന് വേട്ട. ത്രിക്കടേരി എണ്ണകണ്ടം ഭാഗത്ത് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത...

മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട്‌

മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട്‌ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന്...

പാലക്കാട് പൊലീസുകാരൻ്റെ അതിക്രമം; പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചു

പാലക്കാട് മാങ്കാവിൽ പൊലീസുകാരൻ്റെ അതിക്രമം. പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ്...

പാലക്കാട്‌ ഇന്നും റെക്കോർഡ് ചൂട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (40.1...

നരേന്ദ്രമോദിയ്ക്ക് ജയ് വിളി; സ്‌റ്റേഷനിലാകെ പൂവിതറി, ജീവനക്കാരെ പൂമാലയിട്ട് സ്വീകരിച്ചു; വന്ദേഭാരതിനെ വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍

കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക്...

പാലക്കാട് പതിനാലുകാരിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

പാലക്കാട് വണ്ടാഴിയിലെ പതിനാലുകാരിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. വണ്ടാഴി സികെ കുന്ന് സ്വദേശി അഫ്സൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിന്...

കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്

സംസ്ഥാനത്ത് ഈ വർഷം ഇതുവരെയുണ്ടായതിൽ റെക്കോർഡ് ചൂട് ഇന്ന് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില...

അരികൊമ്പൻ പുനരധിവാസം; പാലക്കാട് സർവകക്ഷിയോഗം ഇന്ന്

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം...

മധു വധക്കേസ്; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട്...

Page 50 of 116 1 48 49 50 51 52 116
Advertisement