Advertisement
കഞ്ചിക്കോട് ജനവാസമേഖലയിൽ മറ്റൊരു കുട്ടിക്കൊമ്പനും; അമ്മയാന ചരിഞ്ഞിരിക്കാമെന്ന് സംശയിച്ച് വനംവകുപ്പ്

പാലക്കാട് കഞ്ചിക്കോട് ജനവാസമേഖലയിൽ കറങ്ങി നടന്ന് മറ്റൊരു കുട്ടിക്കൊമ്പനും. വേലഞ്ചേരി മുരുക്കുത്തി മല, വല്ലടി ആരോഗ്യമട മേഖലകളിലാണ് കുട്ടിയാനയുടെ സാന്നിധ്യം....

പാലക്കാട്ടെ വിഭാഗീയത: പി.കെ ശശിയെ തരംതാഴ്ത്തി സി.പി.ഐ.എം

ജില്ലയിലെ വിഭാഗീയതയില്‍ അന്വേഷണം നടത്തിയ ആനാവൂര്‍ നാഗപ്പന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിഭാഗീയതക്ക് കാരണക്കരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന് നിർദേശം...

പാലക്കാട് ജില്ലയിലെ സിപിഐഎം വിഭാ​ഗീയത; കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി

പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ സിപിഐഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് നാല് പേരെ ഒഴിവാക്കിയപ്പോൾ അഞ്ച്...

പാലക്കാട് കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ

തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ. പാലക്കാട്‌ ആയിലൂർ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക്...

വ്യാജരേഖ കേസില്‍ കെ വിദ്യ റിമാന്‍ഡില്‍; 2 ദിവസം പൊലീസ് കസ്റ്റഡിയിൽ, ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം...

കേരളത്തിലെ ഏക പാട്ട് ഗ്രാമം; ‘വാൽമുട്ടി’ പാടും സ്നേഹഗാനം

പാലക്കാട് ചിറ്റൂരിലെ ഒരു ഗ്രാമം മുഴുവൻ പാട്ടുകാരാണ്, 65 ലധികം വീടുകൾ നൂറോളം കലാകാരന്മാർ കൂടുതൽപേരും ഗായകർ. ആ ഗ്രാമത്തിന്...

ജോലിക്കിടെ വലിയ പൊട്ടിത്തെറി, പിന്നാലെ തീപടർന്നു; പാലക്കാട് ചകിരി ഫാക്ടറിയിൽ വൻ തീപിടുത്തം

പാലക്കാട് മുതലമട ഗോവിന്ദാപുരം നീലിപ്പാറയിലെ ചകിരി ഫാക്ടറയിൽ വൻ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.ജീവനക്കാർ ഫാക്ടറിയിൽ ജോലി...

പാലക്കാട് അയിലൂരിൽ അവശനിലയിൽ കണ്ട പുലിക്ക് വിദഗ്ദ ചികിത്സ

പാലക്കാട് അയിലൂര്‍ പൂഞ്ചേരിയില്‍ ഇന്നലെ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. ഇന്ന് ആരോഗ്യനില വീണ്ടും പരിശോധിച്ച് തൃശൂരിലേക്ക് മാറ്റിയേക്കും....

പാലക്കാട്‌ കൈരളി സ്റ്റീൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

പാലക്കാട്‌ കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ തീപിടുത്തം. ഒരാൾ മരിച്ചു. കൈരളി സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ്...

പത്ത് ലക്ഷം രൂപ വായ്പയെടുത്തതോടെ നിരന്തരം പലിശക്കാരുടെ ഭീഷണി, മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ 5000 രൂപയ്ക്കായി നെട്ടോട്ടമോടി; സുരേന്ദ്രനാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

പാലക്കാട് കല്ലേപ്പുള്ളിയില്‍ ആത്മഹത്യ ചെയ്ത സുരേന്ദ്രനാഥിന്റെ മരണത്തില്‍ പലിശ സംഘത്തിനെതിരെ ആരോപണവുമായി കുടുംബം. പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്നാണ് സുരേന്ദ്രനാഥ് ആത്മഹത്യ ചെയ്തതെന്ന്...

Page 51 of 121 1 49 50 51 52 53 121
Advertisement