ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരംപുഴ പാമ്പന്‍തോട് കോളനിയിലെ ദിവ്യയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ജീപ്പില്‍ പ്രസവിച്ചത്. (Tribal woman...
വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പാലക്കാട് കല്ലടിക്കോട് ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു....
പാലക്കാട് ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായഎം ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 2006 മുതൽ...
പാലക്കാട് കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ എഞ്ചിനീയറിംഗ് കോളേജിലെ നാളെ വർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നാലാം...
പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും കാറും...
നിരോധിത ലഹരിമരുന്ന് വേട്ട. ത്രിക്കടേരി എണ്ണകണ്ടം ഭാഗത്ത് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത...
മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന്...
പാലക്കാട് മാങ്കാവിൽ പൊലീസുകാരൻ്റെ അതിക്രമം. പൂജയ്ക്കായ് ഒരുക്കിയ പീഠം കമ്പിപ്പാര ഉപയോഗിച്ച് കുത്തി പൊളിച്ചതായി പരാതി. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ്...
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് (40.1...
കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക്...