പാലക്കാട് ആറ് വയസുകാരന് മഡ് റെയ്‌സിംഗ് പരിശീലനം നൽകിയതിൽ വിശദീകരണവുമായി ക്ലബ് ഭാരവാഹികൾ. കാടങ്കോട് നടന്നത് റെയ്‌സിംഗ് പ്രാക്ടീസ് അല്ലെന്ന്...
പാലക്കാട് ആറുവയസുകാരനെ മഡ് റെയ്‌സിംഗില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്‌ക്കെതിരെയാണ്...
പാലക്കാട് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. 27 വയസായിരുന്നു. ബൈക്ക് കവര്‍ച്ച ആരോപിച്ചായിരുന്നു...
കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക,...
അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. 16...
പാലക്കാട് ചിറ്റൂര്‍ അഞ്ചാം മൈലില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതിയാണ് (39)...
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാലക്കാടും മലപ്പുറത്തും ഇന്നും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക അതിരടയാളക്കല്ല് പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫീസിലേക്ക്...
പാലക്കാട് കാവശേരിയിലെ കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ആലത്തൂർ...
പാലക്കാട് ധോണിയിൽ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്തംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാർഡ് മെമ്പർ ഉണ്ണിക്കൃഷ്ണനെയാണ് പുലി ആക്രമിച്ചത്. ഇദ്ദേഹത്തെ...
തൃശൂർ പാലക്കാട് റൂട്ടിൽ ദേശീയ പാതയിലൂടെയുള്ള സ്വകാര്യ ബസ് സർവീസ് ഇന്ന് സ്തംഭിച്ചേക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ ടോൾ...