പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പൊലീസ് വീണ്ടെടുത്തു. സത്താറയിൽ വിവിധ സ്വർണ...
പാലക്കാട് തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി...
പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച കേസിൽ പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. 1998 ൽ കോഴിക്കോട് നടക്കാവ്...
പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്....
പാലക്കാട് വൻ ചന്ദന വേട്ട.1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ...
പാലക്കാട് മണ്ണാര്‍ക്കാട് ബയോഗ്യാസ് ഫാക്ടറിക്ക് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമുണ്ട്.(fire accident palakkad) 24...
പാലക്കാട് ചന്ദ്രാ നഗറില്‍ സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള...
ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്തുവീട്ടില്‍ കണ്ണന്‍കുട്ടി (56) യാണ് മരിച്ചത്....
കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയില്‍ വിവാദം. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത...
പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി കൊവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി രമ്യ ഹരിദാസ് എംപി. മഴയായതിനാലാണ് ഹോട്ടലില്‍...