സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍...
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും...
പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍...
ഭരണഘടന തെരുവിലിറങ്ങി സമരം ചെയ്യുമോ? വേണ്ടിവന്നാൽ ചെയ്യും. പലതവണ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭ എംപി ഡെറിക് ഒബ്രിയാന്റെ...
ബിആർ അംബേദ്ക്കറുടെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. പിടിച്ചുതള്ളിയെന്നും മർദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി...
ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിൽ നിലപാട് പിടിച്ചുവന്ന കനി കുസൃതിയും രാഷ്ട്രീയം തോളിലേന്തി പാര്ലമെന്റിലെത്തിയ പ്രിയങ്ക ഗാന്ധിയും പൊരുതുന്ന പലസ്തീൻ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ബില്ലുകള്‍ അവതരിപ്പിക്കും....
ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉറങ്ങിപ്പോയെന്ന രീതിയില്‍ വ്യാപക പ്രചാരണം. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍...
കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചും പരിഹസിച്ചും ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നെന്നും അദാനിക്ക്...