വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് ജാമ്യം ലഭിച്ചെങ്കിലും തെളിവ് ശേഖരണം അടക്കമുള്ള അന്വേഷണ നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്.പരാമാവധി തെളിവ്...
തന്നെയൊരു കൊലപ്പുള്ളിയെ പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരണവുമായി പി സി ജോര്‍ജ്. ഒരു ഫോണ്‍...
മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍....
പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ തിരക്കഥയാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. മതേതര...
പിസി ജോർജിന് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പിസി ജോർജിന്...
വി മുരളീധരനെതിരെ ഡി.വൈ.എഫ്.ഐ. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണം. മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി,...
മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ പ്രസംഗം മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി...
വ്യവസായി എം.എ യൂസഫലിക്കെതിരെ പറഞ്ഞതിൽ തെറ്റുപറ്റിയെന്ന് പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ്. താൻ പരാമർശം പിൻവലിക്കുകയാണെന്നും പി.സി ജോർജ്...
അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ്...
വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്....