പെഗസിസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ വീണ്ടും ഹർജി. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പിയാണ്...
പെഗസിസ് ഫോൺ ചോർത്തൽ വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യ സഭയും ലോക് സഭയും ഇന്നും തടസപ്പെട്ടു. ബഹളത്തിൽ കലാശിച്ചത് രാജ്യസഭയിൽ...
പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടികയിൽ സിബി ഐ മുൻ മേധാവി അലോക് വർമയും. അലോക് വർമ്മയുടെ ഫോൺ...
പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും പുതിയ പട്ടികയിൽ...
പെഗസസുമായി പുറത്തുവന്ന പട്ടികയിലെ പേരുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . തങ്ങളല്ല കണ്ടെത്തല്‍ നടത്തിയത്. പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്നും...
ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണവുമായി കമ്പനി. പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് പെഗസസിന്റെ ഇസ്രായേലി മാതൃ കമ്പനിയായ...
പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്ററി ഐടി സമിതിയുടെ ഇടപെടല്‍ ( parliamentary it committee ). ആഭ്യന്തര-ഐടി...
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളും പട്ടികയിലെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയുടേതടക്കം ( imran khan ) 14...
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും എച്ച്...
പെഗാസസ് ഫോൺചോർത്തലിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സ്തംഭിക്കും. മറ്റ് സഭാനടപടികൾ നിർത്തിവച്ച് വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടാകും പ്രതിപക്ഷം പ്രതിഷേധിക്കുക. pegasus...