Advertisement
മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി

സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്‌ഘോഷിച്ച ഗുരു കേരളീയ...

ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ...

‘ഗുജറാത്ത് വേണ്ട കേരളം മതി’; 40 കോടി നിക്ഷേപം കേരളത്തിൽ തുടക്കമിട്ട് മഹാരാഷ്ട്രയിലെ സുപ്രിം ഡെകോർ; മന്ത്രി പി രാജീവ്

കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ എന്ന് മന്ത്രി പി രാജീവ്....

‘പിണറായിയുടെ രാഷ്ട്രീയ പകപോക്കൽ, കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം നിയമപരമായി പ്രതിരോധിക്കും’; വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിൻ്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി...

‘മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണം; ഒരു കല്യാണ ഫോട്ടോയിൽ എന്നെയും മാറ്റിനിർത്തപ്പെട്ടു’: നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ലഭിക്കുന്നത് ഭീകരമായ സൈബര്‍ ആക്രമണമെന്ന് നടന്‍ സുബീഷ് സുധി....

‘കോൺഗ്രസിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണമൊരുക്കാൻ പാർട്ടി മുന്നിട്ടിറങ്ങും’; കെ സുധാകരൻ

പിണറായി വിജയന്റെ വരവോടെ, സംസ്കാരവും മാന്യതയും മനുഷ്യത്വവും അന്യം നിന്ന് പോയൊരു പാർട്ടിയാണ് സിപിഐഎം എന്ന് കെപിസിസി അധ്യക്ഷൻ കെ...

സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പ്രചരണം ലക്ഷ്യമിട്ടുള്ള കേരളീയം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും; വി.ഡി സതീശന്‍

കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....

ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചു, പരാതിയുമായി സിപിഐഎം നേതാവ്; ഇ ഡി ഓഫീസിലെത്തി പൊലീസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി-പൊലീസ് ഏറ്റുമുട്ടൽ തുടരുന്നു. സിപിഐഎം നേതാവിനെ മർദിച്ചെന്ന് പരാതി. ഇ ഡി...

‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം’ ഔദ്യോഗികമായി പേരിട്ടു; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന്...

മുഖ്യമന്ത്രി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം ഏഴ് മാസത്തിനുശേഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം...

Page 100 of 541 1 98 99 100 101 102 541
Advertisement