Advertisement
വയനാട് എം.പി എവിടെയാണ് ? വനംമന്ത്രിയെ പുറത്താക്കണം; വി.മുരളീധരൻ

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും...

‘പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു; CPIM രാഷ്ട്രീയവത്കരിക്കുന്നു’; എന്‍ കെ പ്രേമചന്ദ്രന്‍ MP

പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, സിപിഐഎം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ MP. നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക...

‘ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കും’, പകലോ രാവോ എന്നില്ലാതെ അതിവേഗ പണി തുടരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക്...

സമരാഗ്നി ഇന്ന് കണ്ണൂരിൽ; ജനകീയ ചർച്ചാ സദസ് കെ സുധാകരനും വി ഡി സതീശനും നയിക്കും

സമരാഗ്നി ഇന്ന് കണ്ണൂരിൽ. ജനകീയ ചർച്ചാ സദസ് ഇന്ന് നടക്കും. കെ സുധാകരനും വി ഡി സതീശനും സംവാദത്തിൽ പങ്കെടുക്കും....

‘കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ആദ്യം 10 ലക്ഷം നൽകാമെന്ന് കളക്ടർ’; 50 ലക്ഷം വേണമെന്ന് പ്രതിഷേധക്കാർ

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹം സബ് കളക്ടർ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു.സബ് കളക്ടർ ഓഫീസിന്റെ വാതിൽ പ്രതിഷേധക്കാർ തള്ളിത്തുറന്നു....

‘വനംമന്ത്രി ഉടൻ രാജിവെക്കണം: ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു’; വി ഡി സതീശൻ

വനംമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട്ടിലെ ദുരന്തത്തിന് കാരണമായ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു. സ്ഥാനത്ത്...

അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും,സർക്കാർ ജോലിയും നൽകണം; രമേശ് ചെന്നിത്തല

മാനന്തവാടിയിൽ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തക...

മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

മാനന്തവാടിയില്‍ ഭീതി വിതച്ച കാട്ടാനയെ വെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.കർണാടകയിൽ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി...

8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ

കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു.68 കോടി രൂപയുടെ...

‘എക്സാലോജിക്കിൽ അന്വേഷണം കൃത്യമായി നടക്കണം’; ലോക്സഭയിലെ അയോധ്യാ വിഷയം മര്യാദകേട്: ശശി തരൂർ

ഏത് വിഷയത്തിലും ഗൗരവമുള്ള അന്വേഷണം നടക്കണം. അന്വേഷണത്തിൽ സത്യം തെളിയണം. പുതിയ രാഷ്ട്രീയ ആരോപണമല്ല ഇത്. എന്ത് കൊണ്ട് അന്വേഷണം...

Page 117 of 623 1 115 116 117 118 119 623
Advertisement