തിരുവനന്തപുരം കോര്‍പറേഷനില്‍ താത്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തയ്യാറാക്കിയത് താനല്ലെന്നു മേയർ വ്യക്തമാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ....
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഓർഡിനൻസ് കൊണ്ടുവരും....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എൽഡിഎഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡിഎംകെയും പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ...
തുടർച്ചയായ മൂന്നാം ദിവസവും ഡൽഹി ഉൾപ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയിലെത്തിയതോടെ ദില്ലി ആകാശവും കേരള...
സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലിസ് കുത്തിതുറന്ന സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷിച്ച് റിപ്പോര്‍ട്ട്...
കാട്ടാക്കട നിയോജക മണ്ഡലത്തെ സമ്പൂർണ മാലിന്യ മുക്ത മണ്ഡലമായി പ്രഖ്യാപിച്ചു. ഒരുമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികളിലൂടെ 72 ടൺ മാലിന്യമാണ്...
സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി വീണ്ടും കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 2020-21 വർഷത്തെ...
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായി. വിഷയം പരിഗണനയിലാണ്. അന്തിമ തീരുമാനം സംസ്ഥാന...
മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച ഗവര്‍ണറുടെ നടപടിയിലും പ്രതിപക്ഷനിരയില്‍ ഭിന്നത. ഗവര്‍ണറെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറുടെ...
വിദേശയാത്ര രാജ്ഭവനെ അറിയിച്ചില്ലെന്ന് കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് ശരിയായ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും...