Advertisement
‘എല്ലാ മേഖലയിലും കേരളം തകര്‍ന്നു’; മുഖ്യമന്ത്രിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ ദൃശ്യം വ്യാജം[24 Fact Check]

എല്ലാ മേഖലയിലും കേരളം തകര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യത്തിന്റെ...

പെരുമാറ്റത്തിൽ ശ്രദ്ധിക്കണം, ജനത്തെ മടുപ്പിക്കരുത്; മന്ത്രിമാരോട് മുഖ്യമന്ത്രി

മന്ത്രിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് പരിചയക്കുറവുണ്ട്, പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. ഓഫീസിൽ എത്തുന്ന ജനത്തെ മടുപ്പിക്കരുതെന്നും...

‘സർക്കാർ ദേശീയപാത വികസനം ത്വരിതമായി നടപ്പാക്കുന്നു’; മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തിൽ അഭിമാനമുണ്ടെന്ന് ജി സുധാകരൻ

മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി സ്വന്തം വീട് വിട്ടുകൊടുത്തത്, വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത കൂട്ടിയെന്ന് മുൻ മന്ത്രി ജി...

നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നു; നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി

നമ്മുടെ നാട് വികസിച്ച് കൂടാ എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരളം യാഥാർത്ഥ്യമാക്കാൻ കഴിയും. എന്നാൽ വികസനത്തെ എതിർക്കുന്നവർക്കുള്ള...

അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ...

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട: സമസ്ത

സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തില്‍ മസ്ജിദുകളില്‍ പ്രചരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍...

സ്വാതന്ത്ര്യ ദിനാഘോഷം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും, ജില്ലാ തലങ്ങളിലും വിപുലമായ ആഘോഷം

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക...

വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം

നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ...

ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്; ഫെയ്സ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ആദ്യമായാണ് നഞ്ചിയമ്മയെ...

കേരള സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം

കേരള സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശനം. തീരദേശ ആവാസവ്യവസ്ഥാ പരിപാലന വിഷയത്തിലാണ് വിമര്‍ശനം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിയ്ക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനം...

Page 333 of 626 1 331 332 333 334 335 626
Advertisement