Advertisement
ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഗുരുതര പരുക്ക്; കാഴ്ചയെ ബാധിച്ചേക്കുമെന്ന് ഡോക്ടര്‍മാര്‍

തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരുക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ...

‘പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു’; കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് ഉമ്മൻചാണ്ടി

പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നു,കേരളത്തിലെ ക്രമസമാധാനനില തകർന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫീസും...

പ്രതിഷേധത്തിന് അവകാശമുണ്ട്; വിമാനത്തിലേത് അതിരുകടന്നത്: കാനം രാജേന്ദ്രൻ

മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിഷേധത്തിന് അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെ ആകരുത്. പാര്‍ട്ടി...

രക്ഷിതാക്കള്‍ കൂട്ടമായെത്തി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി; ഭയപ്പാടില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍...

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിൽ; പി ജയരാജന്‍

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നത് കെ സുധാകരന്‍റെ നേതൃത്വത്തിലാണെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. മുഖ്യമന്ത്രി വന്ന...

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ...

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി...

ഭീകരവാദികളാണോ സുധാകരൻ്റെ കുട്ടികൾ? മറുപടിയുമായി ഇ പി ജയരാജൻ

വിമാനത്തിലെ ആക്രമണം കോൺഗ്രസ് ആസൂത്രണത്തിൽ നടന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ. പിണറായി വിജയനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. തുടർന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ്...

‘ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്’; മദ്യപിച്ചതുപോലെ പെരുമാറിയത് ഇ പി ജയരാജനെന്ന് വി ഡി സതീശൻ

വിമാനത്തിൽ പ്രതിഷേധിച്ചവർ മദ്യപിച്ചിരുന്നു എന്ന് പറഞ്ഞത് പച്ചക്കളമെന്ന് വി ഡി സതീശൻ. മദ്യപിച്ചതുപോലെ പെരുമാറിയത് ഇ പി ജയരാജനാണ്. മുഖ്യമന്ത്രിക്കെതിരെ...

Page 364 of 622 1 362 363 364 365 366 622
Advertisement