സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാതപഠനം നടത്തുമെന്ന സർക്കാരിന്റെ നിലപാടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. പിണറായി വിജയന്റെ സ്വന്തം...
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്‌ക്ക് ഇന്ന് തുടക്കമാകും. എന്റെ...
സിപിഐഎം സംസ്ഥാന സമിതിയംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി...
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്‌ക്ക് നാളെ തുടക്കമാകും. എന്റെ...
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാവുമായി രമേശ് ചെന്നിത്തല. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഐഎം പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ കൊടുത്ത് ആക്രമിക്കാന്‍...
മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. തുടര്‍ ചികിത്സയ്ക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മെയ് പകുതി...
മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധികള്‍ മറികടന്ന്...
സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മുന്‍പില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി...
സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊലപാതക പരമ്പരയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുധാകരന്‍ എംപി. സ്വന്തം സുരക്ഷ വർധിപ്പിക്കുന്ന പിണറായി വിജയൻ...
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര...