ഹർത്താൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു. അടുത്ത മാസം 14 ന് തിരുവനന്തപുരത്താണ് യോഗം . അപ്രതീക്ഷിത ഹർത്താലുകൾ...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായുള്ള ബിഡ്ഡില്‍ വിചിത്രമായ നിലയാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയം ഇല്ലെന്നും മോദിയുമായി...
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതായിരുന്നുവെന്നും സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് പോകാത്തതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി...
കാസർഗോഡ് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതു കുറ്റബോധം കൊണ്ടെന്ന് രമേശ് ചെന്നിത്തല. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു...
രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലപാടുള്ളതിനാലാണ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നത്. ആക്രമങ്ങള്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ...
അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ നന്ദി പറയാനായി മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി....
കേരളത്തോട് മമത സൂക്ഷിക്കുന്ന രാജ്യങ്ങളുണ്ട്, കേന്ദ്ര സർക്കാരിന്റെ മുട്ടാപ്പോക്ക് നയം കാരണമാണ് അവ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെയ്ഫ്...
സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായെത്തിയ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി...
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വിവി വസന്തകുമാറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി അസിസ്റ്റൻറ് തസ്തികയിൽ...
ആയിരം ദിനം പൂർത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ ആഘോഷങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും .7 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന...