Advertisement
അഹമ്മദാബാദ് വിമാന ദുരന്തം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു....

അഹമ്മദാബാദ് വിമാന ദുരന്തം; ‘വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല’; മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മാപ്പപേക്ഷിച്ച് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. അപകടത്തിൽപ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ...

അഹമ്മദാബാദ് വിമാനപകടം; മരിച്ച 202 പേരെ തിരിച്ചറിഞ്ഞു; DNA പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കുമെന്ന് ആശുപത്രി അധികൃതർ. ഇതുവരെ 202 പേരുടെ...

എയര്‍ ഇന്ത്യ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ഡിജിസിഎ; പൈലറ്റുമാരുടെ വിവരങ്ങളും പരിശോധിച്ചു

രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന്...

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷംരൂപ നൽകും. നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക്...

അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിന് മുകളിൽ തങ്ങിയ വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി. ഹോസ്റ്റലിന് മുകളിൽ തങ്ങിയിരുന്ന ഭാഗമാണ് ക്രെയിൻ ഉപയോഗിച്ച് താഴെ ഇറക്കിയത്. നാല് മണിക്കൂറോളം...

വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല, പൈലറ്റുമാര്‍ക്ക് പിഴവുണ്ടാകാന്‍ സാധ്യത കുറവ്; ഡിജിസിഎയുടെ പ്രാഥമിക നിഗമനം

അഹമ്മദാബാദിലെ വിമാന അപകടത്തിന് കാരണം പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചതല്ലെന്ന് ഡിജിസിഎയുടെ പ്രാഥമിക നിഗമനം. അപകട കാരണമായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ...

‘വേദനാജനകമായ സംഭവം; സർക്കാർ കുടുംബത്തിനൊപ്പം ഉണ്ടാകും’; മന്ത്രി വീണാ ജോർജ്

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ വീട് സന്ദർശിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വേദനാജനകമായ സംഭവമാണെന്ന്...

‘വിമാനാപകടത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം; ഇറാനെതിരായ ആക്രമണത്തെ അപലപിക്കുന്നു’; എംഎ ബേബി

അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് എംഎ...

ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോ​ഗം

അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ്...

Page 2 of 3 1 2 3
Advertisement