ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യുയു...
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ നേരത്തെ വിചാരണക്കോടതി ജാമ്യം...
ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര സിവിൽ കോടതി തള്ളി....
ടെലികോം കമ്പനികൾക്കെതിരെ പരാതിയുമായി ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേയ് ടിഎം കോടതിയിൽ. എയർടെൽ റിലയൻസ് ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ, വോഡാഫോൺ...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. ഹർജിയിൽ ജനുവരി 4 ന് വിധി പറയും. ...
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നൽകി 75 ദിവസം കഴിഞ്ഞിട്ടും നടപടിയില്ലന്നും...
മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട്ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി നിരീക്ഷണം ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ജി. തോമസ് ചാണ്ടിയുടെ രാജിയും, സഭാ ബഹിഷ്കരണവും...
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പനാമ കേസില്‍ വീണ്ടും തിരിച്ചടി. കേസിലെ സുപ്രിംകോടതി വിധി പുനഃപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നവാസ്...
നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി ഇന്നുണ്ടാകും. ദിലീപിന്‍റെ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി...
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെയുള്ള മൂന്ന് ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനം...