Advertisement
തൂത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരും ഉണ്ടായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

വേ​ദാ​ന്ത സ്റ്റെ​ർ​ലൈ​റ്റ് പ്ലാ​ന്‍റ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷം നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും...

തൂത്തുക്കുടിയില്‍ സംഘര്‍ഷം തുടരുന്നു; എം.കെ. സ്റ്റാലിനെ അറസ്റ്റ് ചെയ്തു നീക്കി

തൂത്തുക്കുടിയില്‍ വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്ക് സമീപം സംഘര്‍ഷം തുടരുന്നു. പ്രതിഷേധവുമായി സമരം ചെയ്യുന്ന ജനങ്ങളും പോലീസും ഏറ്റുമുട്ടി. കഴിഞ്ഞ...

സ്റ്റെർലൈറ്റ് കമ്പനി പൂട്ടാൻ ഉത്തരവ്

തൂത്തുക്കുടി സ്റ്റെർലൈറ്റ് ഫാക്ടറി പൂട്ടാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ഉത്തരവിട്ടു. കമ്പനിക്കുള്ള വൈദ്യുതി കണക്ഷൻ ഇന്ന് രാവിലെ...

തൂത്തുക്കുടി വെടിവെപ്പ് മനുഷ്യത്വ രഹിതമാണെന്ന് രജനികാന്ത്

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് സമരത്തിലേക്ക് പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് 11 പേർ കൊല്ലപ്പെട്ട സംഭവത്തെ നടനും രാഷ്ട്രീയനേതാവുമായ രജിനികാന്ത് അപലപിച്ചു. തന്റെ...

തൂത്തുക്കുടിയില്‍ വീണ്ടും പോലീസ് വെടിവെപ്പ്; ഒരു മരണം

തൂത്തുക്കുടിയില്‍  വീണ്ടും പോലീസ് വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ മരിച്ചുു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാര്‍ക്ക് എതിരെയാണ് പോലീസ് വെടിവച്ചത്....

തൂത്തുക്കുടി വെടിവെപ്പ്; പരിക്കേറ്റവരെ കാണാന്‍ കമല്‍ഹാസന്‍ എത്തി

തൂത്തുക്കുടിയില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സമരക്കാരെ കാണാന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് നടന്‍ കമല്‍ഹാസന്‍...

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ; വെടിവെപ്പ് റിട്ട.ജഡ്ജി അന്വേഷിക്കും

തൂത്തുക്കുടിയില്‍ പ്ലാന്റ് വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്റ്റേ ചെയ്തത്. പ്ലാന്റുകള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്ക് നേരെ...

തൂത്തുക്കുടി പോലീസ് വെടിവെപ്പ്; ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ സമരം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. 11...

Page 3 of 3 1 2 3
Advertisement