ഒരു ദിവസത്തിൽ തന്നെ പല സ്ഥലങ്ങളിൽ മോഷണങ്ങൾ നടത്തിയ വിരുതൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി. എറണാകുളം ജില്ലാ കോടതി, ജില്ലാ...
നമ്പർ 18 പോക്സോ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രിം കോടതി വരെ...
ഭർതൃ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി വീട്ടുകാർ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ്...
തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവർ...
പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ചേംബറിൽ വന്നുകണ്ട് വിശദാംശങ്ങൾ എഴുതി...
തിരുവനന്തപുരം പേട്ടയെ ഞെട്ടിച്ച കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് 80 ദിവസം കൊണ്ട്. മകളുടെ ആൺ സുഹൃത്തിനെഅച്ഛൻ കുത്തിക്കൊന്ന കേസിലാണ്...
സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണിക്കത്ത് ലഭിച്ചത്. എല്‍ഡിഎഫിനുവേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്ന്...
സിൽവർ ലൈൻ പ്രതിഷേധത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകി....
ഡൽഹിയിൽ ഇരുചക്ര വാഹനത്തിന് പിന്നിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അമിത വേഗത്തിൽ എത്തിയ ബസ് ബൈക്കിന് പിന്നിൽ...
പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ-റെയിൽ...