Advertisement
ഫോണിലെ പ്രാഥമിക പരിശോധനയിൽ സന്ദീപ് ലഹരി ഉപയോ​ഗിച്ചതായി കണ്ടെത്താനായില്ല; വിഡിയോ അയച്ച ആളെയും കണ്ടെത്താനാകാതെ പൊലീസ്

നാടിനെ നടുക്കിയ ഡോ വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച്...

യുപിയിൽ ദുരഭിമാനക്കൊല; കമിതാക്കളെ കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി

ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ഉന്നാവോ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കമിതാക്കളെ...

ആക്രമണമുണ്ടായപ്പോൾ മാറിനിന്നില്ല; അക്രമിയെ തടയാൻ ശ്രമിച്ചു എന്ന് പൊലീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തൽ. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു...

പ്രണയം നടിച്ച് മാങ്കുളത്തുള്ള വിദ്യാർഥിനിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഒഡീഷ സ്വദേശി അറസ്റ്റിൽ

ഇടുക്കി മൂന്നാറിൽ പ്രണയം നടിച്ച് വിദ്യാർഥിനിയേ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്രതി പിടിയിൽ. ഒഡീഷ സ്വദേശി രാജ്കുമാർ...

തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്

തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ പ്രത്യേക പ്രദർശനം തടഞ്ഞ് പൊലീസ്. മുതിർന്ന ബിജെപി പ്രവർത്തകരടക്കം ക്ഷണിതാക്കളായി എത്തിയ ഷോ ആണ്...

വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി...

ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ കൂട്ടാളികൾ അറസ്റ്റിൽ

ഷോപ്പിയാനിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികളെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ പൊലീസും സുരക്ഷാ...

ക്ഷേത്ര ഉത്സവത്തിനിടയിൽ വടികൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ച മൂന്നുപേർ അറസ്റ്റിൽ

മാന്നാറിൽ ക്ഷേത്ര ഉത്സവത്തിനിടയിൽ എസ്ഐയെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ജയേഷ് (24), കരിപ്പുറത്ത് വീട്ടിൽ...

ഒഡീഷയിൽ ഏറ്റുമുട്ടൽ; പൊലീസ് വെടിവയ്പ്പിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ ഏറ്റുമുട്ടൽ. പൊലീസുമായുള്ള വെടിവയ്പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 തോക്ക്...

തൃശൂരിൽ ലോഡ്ജ് മുറിയിൽ ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി; മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു

ലോഡ്ജ് മുറിയിൽ നിന്നും ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. ഒറീസ സ്വദേശിയെയാണ് ലോഡ്ജ്...

Page 78 of 214 1 76 77 78 79 80 214
Advertisement