Advertisement
പൂഞ്ചിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാന്മാർ മരണപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് ജവാൻമാർ മരണപ്പെട്ടു. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം....

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. നാല് പേര്‍ക്ക് പരുക്കേറ്റു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ്...

ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്നലെ പാന്ത ചൗക്കിലെ പൊലീസ്...

പൂഞ്ചിൽ പാക് ഷെൽ ആക്രമണം : രണ്ടു ഇന്ത്യൻ സേനാംഗങ്ങൾക്ക് പരിക്ക്

പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങളും ഒരു സാധാരണ...

പാക്കിസ്ഥാനില്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘനം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ജ​മ്മു​കാശ്മീര്‍ അ​തി​ർ​ത്തി​യി​ൽ വീണ്ടും വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘനം.  പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച പൂ​ഞ്ച് ജി​ല്ല​യി​ലാ​യി​രു​ന്നു...

പാക്കിസ്ഥാന്‍ വീണ്ടും വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; ഒരു സൈനികന് വീരമൃത്യു

പൂഞ്ചില്‍ പാക്കിസ്ഥാന്റെ വെടിനിറുത്തല്‍ കരാര്‍ ലംഘനം. പൂഞ്ചിലെ മെന്തര്‍ സെക്ടറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. ചന്ദര്‍...

പൂഞ്ചില്‍ പാക് വെടിവെപ്പ്; ഒരു സൈനികന് പരിക്ക്

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു. ക്യാപ്റ്റന്‍...

പൂഞ്ചിൽ വീണ്ടും പാക് പ്രകോപനം

കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ പൂഞ്ചിൽ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക വക്താവ്...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; രണ്ട് കുട്ടികൾക്ക് പരിക്ക്

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നു. പൂഞ്ചിലെ ബാലാകോട്ട് മേഖലയിൽ പാക് സൈന്യം വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍...

പൂഞ്ചിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടിച്ച് ഇന്ത്യ

പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്കു സമീപം ജമ്മു കശ്മീരിലെ പൂഞ്ച്, ഭിംബെർ ഗലി സെക്ടറുകളിൽ പാക്...

Page 3 of 4 1 2 3 4
Advertisement