ടെഹ്റാൻ: ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിൽ ഉഗ്ര സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി വിവരം. ഒരു കിലോമീറ്റർ ചുറ്റളവിൽ...
ഇറാനിലെ ചബഹാർ തുറമുഖം പത്ത് വർഷത്തേക്ക് നോക്കിനടത്തുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. ഇതോടെ അടുത്ത ദശാബ്ദം തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല...
തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിംഗ് മേഖലയ്ക്കായി 80.13 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ആലപ്പുഴ മറീന പോര്‍ട്ടിനായി 5...
സൗദിയിലെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു...
രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ‘രണ്ടു മണിക്കൂറിനുള്ളില്‍ കസ്റ്റംസ് ക്ലിയറന്‍സ്’ പദ്ധതി നടപ്പാക്കുമെന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു....
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നിര്‍മ്മാണ കാലാവധി നീട്ടി...
ഗുജറാത്തിലെ കണ്ട്‌ല തുറമുഖം ഇനിമുതൽ ദീൻദയാൽ തുറമുഖം എന്ന പേരിൽ അറിയപ്പെടും. പേര് മാറ്റുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....
അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖ നിർമാണം വൈകുന്നതിന് സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രം. സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് പണി വൈകുന്നത്....