Advertisement
പ്രിയങ്കയുടെ വൈകാരിക പ്രസംഗം, സത്യന്‍ മൊകേരിയുടെ കിറ്റ് ആരോപണം, ബിജെപിയുടെ അഡ്ജസ്റ്റ്‌മെന്റ് വിവാദം; സംഭവ ബഹുലവും ആവേശക്കാഴ്ചയുമായി വയനാട്ടിലെ കൊട്ടിക്കലാശം

തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി വയനാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ചു. വാശിയേറിയ പരസ്യ പ്രചരണത്തിനാണ് വയനാട്ടില്‍ തിരശീല വീണത്. മറ്റന്നാള്‍ വയനാട്...

രാഹുലും പ്രിയങ്കയും വയനാടിനെ വഞ്ചിച്ചു, കോണ്‍ഗ്രസിനായി കര്‍ണാടകയില്‍ നിന്ന് പണമൊഴുകി; ആരോപണവുമായി സത്യന്‍ മൊകേരി

വയനാട്ടില്‍ ആവേശോജ്വലമായ കലാശക്കൊട്ടിനിടെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ വയനാട്ടില്‍ കോണ്‍ഗ്രസ്...

വയനാട് രാഷ്ട്രീയ പദാവലിയില്‍ സ്‌നേഹമെന്ന വാക്ക് കൂട്ടിച്ചേര്‍ത്തു, ഞാന്‍ തിരിച്ചുവരും; വയനാടിനെ ആവേശത്തിലാക്കി വൈകാരിക പ്രസംഗവുമായി രാഹുലും പ്രിയങ്കയും

കൊട്ടിക്കലാശത്തില്‍ വയനാടിനെ ആവേശത്തിലാക്കി വൈകാരിക പ്രസംഗവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. മാനന്തവാടിയിലെ റോഡ് ഷോയില്‍ ജനസാഗരത്തെ അഭിസംബോധന ചെയ്തായിരുന്നു...

വയനാട് നിന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ്...

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; വ്യാഴാഴ്ച വരെ മണ്ഡലത്തിൽ തുടരും

മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം രാഹുൽഗാന്ധിയും...

പ്രചാരണം കൊഴുപ്പിക്കാൻ യുഡിഎഫ്; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. മണ്ഡലത്തിൽ വിവിധ...

‘പ്രിയങ്ക ഗാന്ധി ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല’; വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് സത്യൻ മൊകേരി

പ്രിയങ്ക ഗാന്ധിയുടേത് വൈകാരികത മുതലെടുത്ത് വോട്ട് നേടാനുള്ള ശ്രമമെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി. ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും...

രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാർ, ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല: പ്രിയങ്ക ഗാന്ധി 24നോട്

ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല, രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി 24നോട്. ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക്...

‘NDA കള്ള പ്രചരണം നടത്തുന്നു; രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ വേട്ടയാടി; വയനാട്ടുകാരുടെ സ്നേഹം സഹോദരന് ധൈര്യം നൽകി’; പ്രിയങ്ക ഗാന്ധി

വയനാട്ടിൽ എൻഡിഎ കള്ള പ്രചരണം നടത്തുന്നുവെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം...

വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി

വയനാട്ടിലെത്തിയപ്പോൾ തനിക്ക് ഒരു അമ്മയെ ലഭിച്ചു ത്രേസ്യയെ കണ്ട അനുഭവം പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം...

Page 7 of 39 1 5 6 7 8 9 39
Advertisement