പത്തനംതിട്ടയിലെ പിഎസ് സി ജില്ലാ ഓഫീസിന് തീപിടിച്ചു. ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി....
സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതിയെ തുടർന്ന് നാളെയും മറ്റന്നാളുമായി നടത്താനിരുന്ന എല്ലാ പിഎസ്‌സി ഇന്റർവ്യൂകളും മാറ്റിവെച്ചു....
നിപ രോഗഭീതിയെ തുടര്‍ന്ന് മാറ്റിവെച്ച കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30...
പിഎസ് സി പരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നു. വനിതാ പോലീസ് ഓഫീസര്‍, ലാബോറിട്ടറി അസിസ്റ്റന്റ് പരീക്ഷകളാണ്...
എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് നിയമനം നൽകിയ സംഭവത്തിൽ ഹൈക്കോടതി വിശദീകരണം തേടി. കണ്ണൂർ സർവകലാശാലയോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.കണ്ണൂർ സർവകലാശാലയിൽ...
ക്യാമ്പ് ഫോളോവർമാരുടെ നിയമനം ഇനി മുതൽ പിഎസ്‌സി വഴി. ലാസ്റ്റ് ഗ്രേഡ് സർവ്വീസ് റൂളിൽ ബേധഗതി ഒരു മാസത്തിനകം ഉണ്ടാകും....
സംസ്ഥാനത്ത് നിപ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികയിലുള്ള അഭിമുഖങ്ങള്‍ പിഎസ്‌സി മാറ്റിവെച്ചു. ജൂണ്‍ 6,...
ഈ മാസം 16വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. ഓണ്‍ലൈന്‍ പരീക്ഷകളില്‍ മാറ്റമില്ല. നിപ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം....
സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ ഉത്തരവായ സാഹചര്യത്താൽ 26-05-2018...
എസ്എസ്‌സി, പിഎസ്‌സി പരീക്ഷകളുടെ നടത്തിപ്പ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രീംകോടതി. എസ്എസ്‌സി, പിഎസ്‌സി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ചിത്രീകരിക്കണം. പരീക്ഷയും അഭിമുഖവും അടക്കമുള്ളവയുടെ...