ഇന്ന് പിഎസ് സി പരീക്ഷ; കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നു

KSRTC Bus

പിഎസ് സി പരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നു. വനിതാ പോലീസ് ഓഫീസര്‍, ലാബോറിട്ടറി അസിസ്റ്റന്റ് പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. ആലപ്പുഴയിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. രാവിലെ ആറ് മണി മുതലാണ് സര്‍വീസ് നടത്തുന്നത്. 8.15വരെ എട്ടോളം സര്‍വ്വീസുകളാണ് നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top