ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്. ചോദ്യം...
കഴിഞ്ഞ ദിവസം ആനപ്പാപ്പാന്‍മാര്‍ക്കായി ഒരു പിഎസ്‌സി പരീക്ഷ നടന്നു. ഇതിലെ ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും...
പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ട കേസിൽ ആൾമാറാട്ടത്തിന് ശ്രമിച്ച യുവാവിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചു. സ്കൂളിന് പുറത്ത് കാത്ത് നിന്നയാൾക്കൊപ്പം ബൈക്കിൽ...
സംസ്ഥാനത്ത് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുള്ള താൽക്കാലിക നിയമനങ്ങൾക്ക് തടയിട്ട് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പ്. റാങ്ക് പട്ടികയുള്ളപ്പേൾ ദിവസക്കൂലി നിയമനമോ...
പിഎസ്‌സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. തൃശ്ശൂര്‍ സ്വദേശിയായ രശ്മിയാണ്...
സ്ഥിരവരുമാനമുള്ള തൊഴിൽ ലഭിക്കുകയെന്നത് എല്ലാവരുടെയും ആഗ്രഹവും അനിവാര്യതയുമാണ്. പക്ഷേ സർക്കാർ ജോലിയുണ്ടെങ്കിൽ മാത്രമേ സമൂഹത്തിൽ നിലയും വിലയുമുള്ളൂ, അല്ലെങ്കിൽ നിലനിൽപ്പുള്ളൂ...
പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം...
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഇന്ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും...
പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള...
പി.എസ്‌സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഉദ്യോഗക്കയറ്റം നേടിയത്. വകുപ്പുതല...