പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം പാർട്ടി മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിരിച്ചുവരവിന്റെ ഭാഗമായി അമരീന്ദർ സിംഗ്...
പഞ്ചാബില്‍ റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍...
പഞ്ചാബില്‍ ഇനി മുതല്‍ എംഎല്‍എമാര്‍ക്ക് ഒരു പെന്‍ഷന്‍ മാത്രം മതിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഭഗ്‌വന്ത് സിങ് മന്‍. എംഎല്‍എമാരുടെ കുടുംബ...
പഞ്ചാബിൽ പത്ത് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ വച്ച് ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തീരുമാനം...
പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക....
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പഞ്ചാബിലെ ജനങ്ങൾക്കായി ഒരു സുപ്രധാന തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ച് ഭഗവന്ത് മാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം...
പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ...
മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയേയും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് തീരുമാനത്തേയും പരിഹസിച്ച് മുതിര്‍ന്ന നേതാവ് സുനില്‍ ജാക്കര്‍...
പഞ്ചാബിലെ 122 മുൻ എംപിമാരുടെയും എംഎൽഎമാരുടെയും സുരക്ഷ പിൻവലിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (സെക്യൂരിറ്റി) ഉത്തരവിട്ടു. നിയുക്ത...
പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി, നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പഞ്ചാബില്‍ 117...