രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരമായിരുന്ന ഭഗവന്ത് മാന്‍ ഇനി എഎപി മുഖ്യമന്ത്രി!. പഴയ കോളജ് തല പരിപാടികളിലും യുവാക്കളുടെ...
തെരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായതോടെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 90ല്‍ അധികം സീറ്റുകളിലും...
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം...
പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന...
പഞ്ചാബില്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന്...
ഇത്തവണ പഞ്ചാബ് വളരെ സങ്കീർണമാണ്. ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭം പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക സ്വാധീനമാകുമെന്നുറപ്പാണ്. പഞ്ചാബികൾ...
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പഞ്ചാബിലെ രൂപനഗര്‍ ജില്ലയില്‍ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലാണ്...
ഉത്തർപ്രദേശിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. പഞ്ചാബിലും തരക്കേടില്ലാത്ത പോളിംഗ് നടന്നു. യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി...
പഞ്ചാബിൽ കോൺഗ്രസ് തരംഗമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കും. മൂന്നിൽ...
ഇന്ന് വൈകിട്ട് 6ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. പൊതു യോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും അവസാനിപ്പിക്കണമെന്നും ഇനി അവശേഷിക്കുന്ന...