വയനാട് പുത്തുമലയിലെ തെരച്ചിൽ എൻ.ഡി.ആർ.എഫ് അവസാനിപ്പിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായ തിരച്ചിൽ തുടരും. കാണാതായ അഞ്ചു പേരിൽ നാലു പേരുടെയും...
കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരന്നു. കവളപ്പാറയില്‍ 11 പേരെയും പുത്തുമലയിലെ 5 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്....
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയ ഏലവയലിൽ നിന്നാണ്...
പുത്തുമലയിൽ നിന്നും കണ്ടെത്തിയ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങൾ. ഇതേ തുടർന്ന് മൃതദേഹം സംസ്കരിച്ചില്ല. സംസ്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ ജില്ലാ...
ഉരുൾപൊട്ടലിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മുണ്ടക്കൈ, അപ്പമല, ചൂരൽമല, ഏലവയൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വൈദ്യുതി...
വയനാട് പുത്തൂമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നും പ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. അതേ...
വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത്...