പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 59 പ്രതികള്‍ October 16, 2020

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് December 27, 2019

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം...

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാര്‍ December 24, 2019

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍...

പുറ്റിങ്ങൽ വെടിക്കെട്ടപകടം; ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു July 17, 2019

പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. അപകടം നടന്ന്...

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ദേവിയുടെ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിൽ പാമ്പ് June 26, 2017

പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ ദേവിയുടെ തിരുവാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിലെ അറയ്ക്കുള്ളില്‍ പാമ്പ്. കുറേ നാളുകളായി തുറക്കാതെ ഇരുന്ന ഇരുമ്പ് ലോക്കറിലാണ്...

പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തിന് ഒരാണ്ട് April 10, 2017

110 പേരുടെ ജീവന്‍ അപഹരിച്ച പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിന് ഇന്ന് ഒരാണ്ട്. ഇന്നും ഞെട്ടലോടെ മാത്രം ഓര്‍മ്മയില്‍ തെളിയുന്ന ആ...

116 പേരുടെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം ഇന്ന് ഇങ്ങനെ!! November 1, 2016

116 പേരുടെ ജീവന്‍ കവര്‍ന്ന പുറ്റിങ്ങല്‍ ക്ഷേത്ര പരിസരം ഇന്ന് ഇങ്ങനെ!!...

Top