പിവി അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി പ്രവർത്തകരുടെ...
പാലക്കാട് വോട്ട് കച്ചവടം ഉണ്ടെന്ന പിവി അന്‍വറിന്റെ ആരോപണം തള്ളി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സ്വബോധം...
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു....
മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു പിവി അന്‍വര്‍. വലിയ നാക്ക് പിഴ സംഭവിച്ചു എന്ന് വിശദീകരണം. നിയമസഭാ...
കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ...
എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ്...
മുഖ്യമന്ത്രിക്കെതിരെയും സിപിഐഎമ്മിനെതിരെയും ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ. തൃശൂരിൽ ബിജെപി ജയിക്കാൻ കാരണം മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ...
എഡിജിപി അജിത് കുമാറിനെ ആരോപണങ്ങൾ ആവർത്തിച്ച് പിവി അൻവർ എംഎൽഎ. എഡിജിപിയ്ക്കെതിരെ അന്വേഷണം നടത്തി ഇന്ന് 32 ദിവസമായെന്നും എന്ത്...
നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ...
മഞ്ചേരിയിൽ നയവിശദീകരണ യോഗത്തിന് മുൻപ് മാധ്യമങ്ങൾക്ക് തമിഴിൽ മറുപടി പറഞ്ഞ് പിവി അൻവർ. ഡിഎംകെ ബന്ധത്തിന്റെ പേരിൽ ആശങ്ക ഒന്നും...