പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിസ്ഥിതി, തൊഴിൽ...
കേന്ദ്ര ബജറ്റ് സമൂഹത്തിലെ അതിദരിദ്ര വിഭാഗങ്ങളെ പരിഗണിച്ചില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ദാരിദ്യം എന്തിന്റെയെങ്കിലും ഇല്ലായ്മയല്ല...
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനെത്തും. അല്‍മോറയിലെ...
ഹൈദരാബാദില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന വിവരം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന...
ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്ന്...
കര്‍ണാടക ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത്...
കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങളെ മാനിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കനത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടും പല തിരിച്ചടികളും കിട്ടിയിട്ടും കോണ്‍ഗ്രസ്...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ആദ്യ പ്രതികരണവുമായി ചരണ്‍ജിത്ത് സിംഗ് ചന്നി. തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ്...
പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി ഇന്ന് പ്രഖ്യാപിക്കും. ലുധിയാനയിലെ ഹര്‍ഷീല റിസോര്‍ട്ടില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയിലാണ് രാഹുല്‍...