Advertisement
ആദ്യ ദൗത്യം ജെപിസി; രാഹുലിന്റെ വരവിനെക്കാൾ ‘മാസ്സ്’, പ്രിയങ്കയിൽ വിശ്വാസം അർപ്പിക്കുന്ന കോൺഗ്രസ്

കന്നിയങ്കത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനങ്ങൾ എങ്ങനെയായിയിരിക്കും എന്നൊരു കൌതുകം രാഷ്ട്രീയ ഇന്ത്യക്കുണ്ട്. പ്രത്യേകിച്ച് മലയാളികൾക്ക്....

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തു: ദേവേന്ദ്ര ഫഡ്‌നാവിസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നക്‌സല്‍ ബന്ധമുള്ള സംഘടനകള്‍ പങ്കെടുത്തെന്ന് ആരോപണവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അര്‍ബന്‍...

പാർലമെന്റിലെ കയ്യാങ്കളിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; രാഹുൽ ഗാന്ധിയുടെ മോശം പെരുമാറ്റത്തിൽ ആശങ്കയും രേഖപ്പെടുത്തി

പാർലമെന്റിലെ കയ്യാങ്കളിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാർലമെന്റിൽ സ്ത്രീകളുടെ അന്തസ്സുയർത്തിപ്പിടിക്കാൻ നടപടി വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ...

‘രാഹുല്‍ ഗാന്ധി എന്റെ അന്തസ്സിനെ മുറിപ്പെടുത്തി ‘,ആ ഉറച്ച സ്ത്രീ ശബ്ദം നാടാകെ ചര്‍ച്ചയാകുന്നു; ആരാണ് ഫാന്‍ഗ്നോണ്‍ കൊന്യാക്?

അംബേദ്കറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷ്ഭുതമായതിനിടെ വളരെയേറെ ചര്‍ച്ചയായത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വന്ന ഗുരുതരമായ ഒരു...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ പാര്‍ലമെന്റ് കവാടത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ കയ്യങ്കളിയുടെ പശ്ചാത്തലത്തില്‍ ഇരു സഭകളും...

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍...

അദാനി വിഷയം ചര്‍ച്ച ചെയ്യിപ്പിക്കാതിരിക്കാനാണ് ഈ വിവാദങ്ങള്‍, അമിത് ഷാ രാജി വയ്ക്കണം: രാഹുല്‍ ഗാന്ധി

ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന്...

പാര്‍ലമെന്റില്‍ ജയ് ഭീം ഉയരുമ്പോള്‍…; അംബേദ്കര്‍, ഭരണഘടനാ തര്‍ക്കത്തില്‍ ജയിക്കുക ബിജെപിയോ കോണ്‍ഗ്രസോ?

അപ്രഖ്യാപിത അടിയന്തരാവസ്ഥ, യഥാര്‍ത്ഥ അടിയന്തരാവസ്ഥ, ഏകീകൃത സിവില്‍ കോഡ്, ഭരണഘടനാ ഭേദഗതി, മനുവാദം, ഒറ്റ തെരഞ്ഞെടുപ്പ് തുടങ്ങി ഭരണഘടനയെക്കുറിച്ചുള്ള നിരന്തര...

‘രാഹുൽ ഗാന്ധി ‘ചീപ് പബ്ലിസിറ്റി’ക്കായി ഭരണഘടനയെ ഉപയോഗിക്കുന്നു’; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് അമിത് ഷാ

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പബ്ലിസിറ്റിക്കായി ഭരണഘടനയെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താൻ...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് ; രാഹുല്‍ ഗാന്ധി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂര്‍ സ്വദേശി പി.പി.മാധവന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹി എയിംസ്...

Page 6 of 201 1 4 5 6 7 8 201
Advertisement