രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് എഐസിസി വ്യക്തമാക്കി. വിമര്‍ശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു...
രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി നിർഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രഥമദൃഷ്ട്യ...
മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ...
‘എല്ലാ കള്ളന്മാർക്കും മോദിയെന്ന് പേര്’, രാഹുൽ ഗാന്ധിയുടെ ഈ പരാമർശം തെറ്റെന്ന് കണ്ടെത്തിയ സൂറത്ത് കോടതി, വയനാട് എംപിയെ രണ്ട്...
പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല....
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കോടതി വിധിക്ക് ശേഷം മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി. 2019...
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂററ്റ് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വർഷം തടവും...
മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധി. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പരാമർശത്തിനാണ് രാഹുൽ ഗാന്ധിയെ...
പാർലമെന്റിന്റെ ഇരുസഭകളിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ ഇന്നും തുടരും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ചുവട് പിടിച്ചായിരിക്കും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും...
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും...