രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി തമിഴ് നാട്...
കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാകും. ഇന്ന്...
കോൺഗ്രസിൽ അധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുകയാണ്. രാജസ്ഥാനിൽ എംഎൽഎമാർ ഭീഷണി മുഴക്കിയതുമെല്ലാം കോൺഗ്രസിൽ പ്രതിസന്ധി തീർത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ...
ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി....
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ പ്രവേശിക്കും. പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയാണ് മലപ്പുറത്തെത്തുന്നത്....
രാജസ്ഥാന് കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യം മുറുകുന്നു. കമല്‍നാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍...
അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അബുദാബിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത്...
കേന്ദ്ര സർക്കാറിൻറെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ മാത്രം...
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പിട്ട ഡിവൈഎഫ്ഐ പ്രചരണ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോരാട്ടമാണ്...
ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് രാഹുൽ ഗാന്ധി ആര്യാടൻ മുഹമ്മദിന്റെ വസതിയിലേക്കെത്തുന്നത്....