ബിജെപിയിലേക്ക് ചേക്കേറിയ അനില്‍ ആന്റണിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കാലവും ചരിത്രവും...
ഫാദര്‍ ഇന്‍ലോയ്ക്കും, സണ്‍ ഇന്‍ലോയ്ക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിൽ....
ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നും സ്പീക്കർ എ.എൻ.ഷംസീറിന്റെ വാക്കുകള്‍ കടുത്ത...
കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ....
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ ഷാഫി പറമ്പിലിന് പിന്തണയുമായി യൂത്ത്...
റിസോർട്ടിൽ താമസിച്ചത് സംബന്ധിച്ച വിവാദത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ. വാടകയിനത്തിലേക്കായി പെട്രോളിനും ഡീസലിനും...
കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ്...
കേരളത്തിലെ യുവജന കമ്മിഷൻ കൊണ്ട് യുവജനങ്ങൾക്കാർക്കും ഗുണമില്ലെന്ന ആക്ഷേപത്തിന് ഇതോടെ അറുതിയായെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന...
നജീബ് കാന്തപുരം എംഎല്‍എയെ പ്രശംസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ആകുന്നത് ആദ്യ തവണ ആയിട്ടും പെരിന്തല്‍മണ്ണ...
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മാണിക്കം ടാഗോർ, ടി എൻ...